കരുതല്‍ 2015: ആകെ പരാതികള്‍ 17559 , അനുവദിച്ചത് 4.53 കോടി രൂപ

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി രാത്രി ഒമ്പതു മണി പിന്നിട്ടപ്പോള്‍ ആകെ പരാതികള്‍ 17559. ഇത്രയും പരാതികളില്‍ വിവിധ സഹായങ്ങളായി മുഖ്യമന്ത്രി അനുവദിച്ചത് 4,53,25,000 രൂപ. ഓണ്‍ലൈനില്‍ നേരത്തെ ലഭിച്ച പരാതികള്‍ 7562. ഇന്നലെ വിവിധ കൗണ്ടറുകളില്‍ രജിസ്റ്റര്‍ ചെയ്ത് മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ 9997. നേരത്തെ പരാതി സമര്‍പ്പിച്ചവര്‍ക്ക് അനുവദിച്ച തുക 1,30,45,000 രൂപ. ഇന്നലെ പരാതി നല്‍കിയവര്‍ക്ക് അനുവദിച്ചത് 3,22,80,000.

 

Add a Comment

Your email address will not be published. Required fields are marked *