കമ്മീഷന്‍ സിറ്റിംഗ്

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന നാടാര്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനുള്ള ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന്റെ സിറ്റിംഗ് മെയ് രണ്ടിന് ഉച്ചയ്ക്ക്‌ശേഷം രണ്ട് മണിക്ക് തിരുവനന്തപുരം ജില്ലാ കളക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *