കന്യാസ്ത്രീയുടെ പീഡനം : മതവുമായി ബന്ധപ്പെടുത്തരുതെന്നു ഗോവ കൊണ്ഗ്രെസ്

കൊല്ക്കെത്ത : പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയ മോഷണശ്രമത്തിനിടെ മഠതിനുള്ളില്‍ വച്ചു കവര്ച്ചാു സംഘം കൂട്ട ബലാത്സംഗം ചെയ്ത സംഭവം മതവുമായി ബന്ധപ്പെടുത്തരുതെന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗദ്ക്കരിയോടു ഗോവ കൊണ്ഗ്രെസ് . അറസ്റ്റിലായ രണ്ടു പേര്‍ ബംഗ്ലാദേശി മുസ്ലീങ്ങള്‍ ആണെന്ന ഗദ്ക്കരിയുടെ പ്രസ്താവനക്ക് എതിരെ ഗോവ കൊണ്ഗ്രെസ് സെക്രെട്ടറി ദുര്ഗാാദാസ്കമ്മത്ത് ആണ് രംഗതെത്തിയത് . കുറ്റവാളികളെ മതവുമായി ബന്ധിപ്പിക്കുകയല്ല നിയമത്തിനു മുന്നില്‍ എത്തിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *