ഐ എസ ആര്‍ ഒ: മാര്ച് 28 നു നാവിഗേഷന്‍ സാറ്റലൈറ്റ് വിക്ഷേപിക്കും

ചെന്നൈ: ഇന്ത്യയുടെ നാലാം നാവിഗേറ്റര്‍ സാറ്റലൈറ്റ് മാര്ച് 28നു വിക്ഷേപിക്കുമെന്ന് ഐ എസ ആര്‍ ഒ. നാവിഗേഷന്‍ സാറ്റലൈറ്റ്ന് 1425 കിലോ ഭാരമാണ്. പി എസ എല്‍ വി ആണ് സാറ്റലൈറ്റ്നെ വഹിക്കുന്നത് . നാവിഗേഷന്‍ സാറ്റലൈറ്റ് മാര്ച് 9ന് വിക്ഷേപിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് വിക്ഷേപണം മാറ്റിയത്.

Add a Comment

Your email address will not be published. Required fields are marked *