ഐ.എസ്.എസ് ലോകകപ്പ് ഷൂട്ടിംഗ് : ജീത്ത് റായിക്ക് വെങ്കലം

കൊറിയ : കൊറിയയിൽ നടക്കുന്ന ഐ.എസ്.എസ് ലോകകപ്പ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയുടെ ജിത്തു റായ് വെങ്കലം നേടി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് ജിത്തുവിന്റെ മെഡൽ നേട്ടം. 181.1 പോയിന്റാണ് ജിത്തു നേടിയത്. 206 പോയിന്റോടെ കൊറിയയുടെ ജിൻ ജോൻഗോയാണ് ഈയിനത്തിൽ സ്വർണം നേടിയത്. മ്യാൻമറിന്റെ നൗങ് യെ തുൻ വെളള്ളി നേടി.

Add a Comment

Your email address will not be published. Required fields are marked *