ഏഷ്യന്‍ ഓഹരിവിപണിയില്‍ ഉണര്‍വ്

സിങ്കപ്പൂര്‍: അമേരിക്കന്‍ ഓഹരിവിപണിയില്‍ കണ്ട കുതിപ്പിന്റെ ചുവടുപിടിച്ചു ഇന്ന് ജപ്പാന്‍, ചൈന ഓഹരി വിപണികളില്‍ ഉണര്‍വ്. ജപ്പാന്റെ ഓഹരി സൂചികയായ നിക്കെഇ 0.3 ശതമാനം ഉയര്‍ന്നപ്പോള്‍ ഓസ്ട്രേലിയന്‍ വിപണി 1.2 ശതമാനം മുന്നേറി. ഷാന്ഗ്ഹായ് ഓഹരിവിപണി 7 വര്‍ഷത്തെ ഉയരത്തില്‍ ഇന്ന് വ്യാപാരം തുടരുന്നു.

 

Add a Comment

Your email address will not be published. Required fields are marked *