എ.കെ.ആന്‍റണിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം

കോട്ടയം : എ.കെ.ആന്‍റണിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രം. ആന്‍റണി കോട്ടയത്ത് വൈക്കം സത്യാഗ്രഹ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. ആന്‍റണിയുടെ പരാതി പറയാനെത്തിയ ആള്‍ പ്രസംഗ സമയത്ത് സ്റ്റേജിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഇയാളെ സ്റ്റേജിലുണ്ടായിരുന്നവര്‍ പിടിച്ചുമാറ്റി.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *