എസ്.എസ്.എല്‍.സി. ഗ്രേസ് മാര്‍ക്കിനുള്ള സമയം നീട്ടി

തിരുവനന്തപുരം: 2015 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനായി വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നതിനും പ്രിന്റൗട്ട് എടുക്കുന്നതിനും സ്‌കൂളുകള്‍ക്കുള്ള സമയം മാര്‍ച്ച് 25 വരെ നീട്ടി.

Add a Comment

Your email address will not be published. Required fields are marked *