എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും : പ്രധാനമന്ത്രി

ദില്ലി: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ആരോഗ്യ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി . എല്ലാവുടെയും ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു എന്നും ഭക്ഷ്യ സുരക്ഷ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ലോക ആരോഗ്യ ദിന സന്ദേശത്തില്‍ നരേന്ദ്ര മോദി വ്യക്തമാക്കി . ആരോഗ്യത്തിനു ഏറ്റവും പ്രധാനം ഭക്ഷ്യസുരക്ഷെന്ന ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ സന്ദേശം നാം പാലിക്കണം എന്നും മോദി സന്ദേശത്തില്‍ പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *