എറണാകുളത്ത് ആം ആദ്മി പാർട്ടി തല്ലിപ്പിരിഞ്ഞു; ജില്ല കണ്‍വീനർ രാജി വച്ചു

വിഭാഗീയതയെ തുടര്‍ന്ന് ആംആദ്മി എറണാകുളം ജില്ലാ കണ്‍വീ്നര്‍ രാജി വച്ചു. ഹൈക്കോര്‍ട്ട് ജംഗ്ഷന്  സമീപം ഇന്നലെ വൈകിട്ട് ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക യോഗത്തിലായിരുന്നു നടകീയ രംഗങ്ങള്‍. മുന്‍ സിപിഎം പ്രവര്‍ത്തകനും  ആപ്പിന്റെ ആദ്യകാല പ്രവര്‍ത്തകനുംമായ ബഷീര്‍ കാക്കനാട്  ആണ്  ഇന്നലെ രാജി വച്ച് യോഗത്തില്‍  നീ ന്നും ഇറങ്ങിപോയത്. ഇതോടെ പാര്‍ട്ടിയുടെ ജില്ലാ ഘടകത്തിലുള്ള ഭിന്നത പുറത്തായി.

ഡെല്‍ഹി നീയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ  വിജയത്തോടെ രാജ്യ വ്യാപകമായി ആപ്പിന്റെ പ്രവർത്തനങ്ങൾ  വിപൂലികരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്നത്. വരാനിരിക്കുന്ന  ത്രിതല പഞ്ചായത്ത്  തെരഞ്ഞെടുപ്പിനെ നേരിടുക  , അഴിമതി ആരോപണ വിധേയ്യൂായ ധ്യൂമന്ത്രിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താ്യൂാണ് കേന്ദ്രത്തില്‍ നീ ന്നുള്ള നീ ര്‍ദേശം. ഇത്യൂുസരിച്ച് പാര്‍ട്ടിയുടെ ദേശീയ- സംസ്ഥാനീ  നീhsതാക്കളുടെ അധ്യക്ഷതയിലായിരുന്നു യോഗം. എന്നാല്‍ യോഗ ്യൂടപടികള്‍ ആരംഭിച്ചതോടെ ബഷീര്‍ കാക്ക്യൂാടി്യൂെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. പാര്‍ട്ടിക്ക് മികച്ച വേരോട്ടമുള്ള ജില്ലയില്‍ പ്രവര്‍ത്ത്യൂം മന്ദീഭവിക്കുന്നതി്യൂു പിന്നില്‍ കണ്‍വീ്യൂറുടെ കഴിവു കേടാണെന്നായിരുന്നു ഇവരുടെ ക്യുെത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തി്യൂും കണ്‍വീ്യൂര്‍ക്കു ്യൂേരെ ആരോപണമു്യുായി. ഇതോടെ കണ്‍വീ്യൂറെ മാറ്റിയെങ്കില്‍ മാത്രമേ ജില്ലയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്ത്യൂം ശക്തിപെടു എന്ന് സംസ്ഥാ്യൂ ്യൂേതാക്കളും അറിയിച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ബഷീര്‍ കാക്ക്യൂാട് സ്വയം രാജി വച്ച് യോഗത്തില്‍ ്യൂിന്നും ഇറങ്ങിപോകുകയായിരുന്നു.
ദേശീയ ്യൂേതാക്കളായ ബാബു മാത്യു, ആ്യൂന്ദ് ജാ്യൂകി റാം, ജയറാം എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല. ഇവരുടെ ്യൂിരീക്ഷണത്തില്‍ ആപ്പിന്റെ സംസ്ഥാ്യൂ ഘടകം ജോയിന്റെ കണ്‍വീ്യൂര്‍ മ്യൂോജ് പത്മ്യൂാഭന്‍, എറണാകുളം ജില്ലാ കമ്മിറ്റിയുടെ സംസ്ഥാ്യൂ ഘടകം ്യൂിരീക്ഷകന്‍ അജിത് ജോയി എന്നിവരുടെ ്യൂേതൃത്വത്തിലായിരുന്നു യോഗം. സംസ്ഥാ്യൂ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ സംസ്ഥാ്യൂത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്ത്യൂത്തി്യൂ് ആരംഭം മുതല്‍ ചുക്കാന്‍ പിടിച്ചിരുന്ന ബഷീറി്യൂെ പുറത്താക്കുന്നതി്യൂെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമു്യുെന്നാണ് അറിവ്. ഡെല്‍ഹിയിലെ മികച്ച വിജയത്തി്യൂു ശേഷം പാര്‍ട്ടിയില്‍ അംഗത്വം തേടി ്യൂിരവധി പേര്‍ എത്തുന്നു്യു്. ഇവരില്‍ കൂടുതലും അധികാര മോഹികളാണ്. ഇത്തരക്കാരുടെ കൈകടത്തലാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉ്യുായിക്കൊ്യുിരിക്കുന്നതെന്നും ആക്ഷേപമു്യു്.അതേസമയം പാര്‍ട്ടിയുടെ പ്രവര്‍ത്ത്യൂം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ബഷിറി്യൂോട് മാറി ്യൂില്‍കാന്‍ ആവശ്യപ്പെട്ടതെന്നാണ് സംസ്ഥാ്യൂ ്യൂേതൃത്വത്തിന്റെ വിശദീകരണം. പുതിയ ജില്ലാ കണ്‍വീ്യൂറെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്.

Add a Comment

Your email address will not be published. Required fields are marked *