എയിംസില്‍ തീപിടിത്തം : ആളപായം ഇല്ല

ദില്ലി : ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ തീപിടിത്തം . ആളപായം ഇല്ല . ഇന്ന് എയിംസിലെ നാലാം നിലയില്‍ ആണ് തീപിടിത്തം ഉണ്ടായത് . അഗ്നിശമന സേന എത്തി തീ അണച്ച് . കാര്യമായ നാശ നഷ്ടങ്ങളോ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . ഷോര്‍ട്ട് സ്ര്‍ക്യുറ്റ് മൂലമാണ് തീപിടിത്തം എന്ന് പ്രാഥമിക നിഗമനം .

 

Add a Comment

Your email address will not be published. Required fields are marked *