എയര്‍ ഏഷ്യ വിമാനത്തിന്റെ `ബ്ലാക്ക് ബോക്സില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു

ജക്കാര്‍ത്ത: അപകടത്തി. തകര്‍ു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ `ാക്ക്‌ ബോക്‌സി. നി്‌ സന്ദേശങ്ങള്‍ ലഭിച്ചതായി റിപ്പോര്‍`്‌. അന്വേഷണ സംഘത്തലവന്‍ സാന്റോസോ സയോഗോ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇന്തോനേഷ്യയിലെ സുരബായയി. നി്‌ സിംഗപ്പൂരിലേക്ക്‌ പുറപ്പെ` എയര്‍ഏഷ്യ ജെറ്റ്‌ വിമാനം കഴിഞ്ഞമാസം 28നാണ്‌ കാണാതായത്‌. 162 യാത്രക്കാരുമായി പോയ വിമാനത്തി. ആരും ജീവനോടെ ബാക്കിയായി.. `ാക്ക്‌ ബോക്‌സി. നിുള്ള സന്ദേശങ്ങള്‍ ലഭിച്ചതോട്‌ മുങ്ങ. വിദഗ്‌ധര്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്‌. വിമാനത്തിന്റെ വാ. ഭാഗം കഴിഞ്ഞ ദിവസം ലഭിച്ചിരുു.

 

Add a Comment

Your email address will not be published. Required fields are marked *