എന്‍.എന്‍.സത്യവ്രതന്‍ സ്മാരകപ്രഭാഷണം 27-ന്

കൊച്ചി: പ്രമുഖ പത്രപ്രവര്‍ത്തകനും പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറുമായിരുന്നó എന്‍.എന്‍.സത്യവ്രതന്റെ സ്മരണാര്‍ത്ഥം കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്നó സ്മാരകപ്രഭാഷണം 27-ന് 11.00 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ð നടക്കും. പ്രമുഖ പത്രപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി സ്മാരകപ്രഭാഷണം നടത്തും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിക്കുന്നó ചടങ്ങില്‍ð പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ വി.പി.രാമചന്ദ്രന്‍ അനുസ്മരണപ്രസംഗം നടത്തും. കേരള മീഡിയ അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍.പി.സന്തോഷ് സ്വാഗതവും ഷൈനസ് മാര്‍ക്കോസ് നന്ദിയും പറയും.

Add a Comment

Your email address will not be published. Required fields are marked *