ഉസ്താത് ഗുലാം അലി വാരാണസിയില്‍ എത്തി

 

വാരണാസി : പ്രശസ്ത പാക്കിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലി വാരാണസിയില്‍ എത്തി . പ്രസിദ്ധമായ സങ്കട മോച്ചന്‍ ഹനുമാന്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ അദ്ദേഹം ഇന്ന് കച്ചേരി അവതരിപ്പിക്കും . സമയപരിമിതി മൂലം സംഗീത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രിയും വാരാണസി എം പിയുമായ നരേന്ദ്ര മോദി അറിയിച്ചു .

Add a Comment

Your email address will not be published. Required fields are marked *