ഉപരാഷ്ട്രപതിക്ക് പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നു

ദില്ലി ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിക്കു ജന്മദിനാശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണു മോദി തന്റെ ആശംസയറിയിച്ചത്‌.

 

Add a Comment

Your email address will not be published. Required fields are marked *