ഉദുമയില്‍ സുധാകരന്‍ വീണു

കാസര്‍ഗോഡ്: ഉദുമയില്‍ കോണ്‍ഗ്രസിന്റെ മലബാറിലെ കരുത്തന്‍ കെ.സുധാകരന് തോല്‍വി. സി.പി.എമ്മിലെ കെ.കുഞ്ഞിരാമനോട് 3832 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. കുഞ്ഞിരാമന്‍ 70,679 വോട്ടും സുധാകരന്‍ 66,847 വോട്ടും ബി.ജെ.പിയിലെ അഡ്വ.കെ.ശ്രീകാന്ത് 21,231 വോട്ടുകളും നേടി.

Add a Comment

Your email address will not be published. Required fields are marked *