ഈഎംഎസ്സ് അനുസ്മരണത്തിലും വിഎസ്സിന് അവഗണന

തിരുവനന്തപുരം: പാര്‍ട്ടിയുടെ സ്ഥപാപക നേതാവ് ആയ വിഎസ്സ് അച്യുതാനന്ദന്‍ പ്രസംഗിക്കാത്ത ആദ്യത്തെ ഈഎംഎസ അനുസ്മരണം തിരുവനനതപുരത്തു ഇന്ന് നടന്നു. കഴിഞ്ഞ പതിനാറ് വര്‍ഷത്തിനിടക്ക് ആദ്യമായാണ്‌ വിഎസിന്റെ പ്രസംഗമില്ലാതെ ഈഎംഎസ അനുസ്മരണം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രം പ്രസംഗിച്ചാല്‍ മതി എന്ന തീരുമാനം ആയുധമാക്കിയാണ് ഇത്തവണ വിഎസ്സിനെ അവഗണിച്ചത് . വിഎസ്സും പിണറായിയും വേദി പങ്കിട്ടെങ്കിലും ഇരുവരും പരസ്പരം നോക്കുക പോലുമുണ്ടായില്ല.

 

Add a Comment

Your email address will not be published. Required fields are marked *