ഇറ്റാലിയന്‍ പ്രസിഡന്റ്റ് രാജി വച്ച്

റോം : ഇറ്റലിയിലെ പ്രസിഡന്റ് ജിയോർജിയോ നാപ്പോളിറ്റാനോ രാജി വച്ചു. 89 വയസുള്ള നാപ്പോളിറ്റാനോ തന്റെ പ്രായക്കൂടുതൽ കൊണ്ടാണ് കാലാവധി തീരും മുന്പേ രാജി വച്ചത്. പുതിയ പ്രസിഡന്റിനെ ഈ മാസം അവസാനത്തോടെ കണ്ടെത്തും.

 

Add a Comment

Your email address will not be published. Required fields are marked *