ഇന്ത്യ ബിബിസിക്കെതിരെ നടപടിക്കൊരുങ്ങുന്നു

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ഇന്ത്യയുടെ മകള്‍ എന്ന പേരില്‍ ദില്ലിയില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട പെണ്‍കുട്ടി നിര്ഭയയുടെ പേരിലെ ഡോക്യുമെന്‍ററി ബിബിസി പ്രക്ഷേപണം ചെയ്തതിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം പുകയുന്നു . പ്രതികരിലോരാലായ മുകേഷിന്റെയും അദ്ദേഹത്തിന്റെ അഭിഭാഷകന്റെയും വിവാദ പരാമര്‍ശങ്ങള്‍ കാരണം ഇത് പ്രക്ഷേപണം ചെയ്യരുതെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം ബിബിസി തള്ളി . ബിബിസിക്കെതിരെ ഇന്ത്യ നടപടിക്കൊരുങ്ങും .

Add a Comment

Your email address will not be published. Required fields are marked *