ഇന്ത്യക്ക് വ്യാപാര രംഗത്ത് ഒബാമയുടെ വന്‍ നിക്ഷേപ വാഗ്ദാനം

ദില്ലി  ; അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വന്‍ വിദേശ നിക്ഷേപത്തിന് വന്‍ സാധ്യത തുറന്നു . നാല് ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ഒബാമ ഇന്ത്യക്ക് വാഗ്ദാനം നല്‍കിയത് . കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള നികുതി സംവിധാന രംഗം കൂടുതല്‍ എളുപ്പമാക്കാനും അതുവഴി വ്യാപാര രംഗം കൂടുതല്‍ സുതാര്യമാക്കാനും സാധിക്കുമെന്നും ഒബാമ പറഞ്ഞു .

ഇന്ന് വൈകിട്ട് നടത്തിയ ഇന്ത്യ – അമേരിക്ക വ്യാപാര മീറ്റില്‍  ആണ് ഇന്ത്യക്ക് ഒബാമ ഈ വാഗ്ദാനം നല്‍കിയത് .

 

Add a Comment

Your email address will not be published. Required fields are marked *