ഇന്തോനേഷ്യയില്‍ ഭുചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നേരിയ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍5.9ആണു തീവ്രത രേഖപ്പെടുത്തിയത്‌. മോലുക്കാസ്‌ മേഖലയിലണു ഭൂചലനമുണ്‌ടാത്‌. നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയതിട്ടില്ല.

 

Add a Comment

Your email address will not be published. Required fields are marked *