ഇഎസ്‌ഐ, പിഎഫ് നിയമങ്ങള്‍ ഭേദഗതി ചെയ്യും

ദില്ലി:കൂടുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ പ്രഖ്യാപനം ഉടന്‍. ജനതയെ ക്യാഷ്‌ലെസ് സൊസൈറ്റിയാക്കുക ലക്ഷ്യം.
നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി. സ്ത്രീ സുരക്ഷയ്ക്കു മുഖ്യ പ്രധാന്യം നല്‍കും.
ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷനില്‍(എഫ്എംസി) സെബിയെ ലയിപ്പിക്കും
ഇഎസ്‌ഐ, പിഎഫ് നിയമങ്ങള്‍ ഭേദഗതി ചെയ്യും
ഇപിഎഫില്‍ ജീവനക്കാരുടെ വിഹിതത്തിന് നിര്‍ബന്ധമില്ല
ഇഎസ്ഐ, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഏതു വേണമെന്ന് തൊഴിലാളിക്ക് തിരഞ്ഞെടുക്കാം
വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ 150 രാജ്യങ്ങള്‍കൂടി.
പ്രധാനമന്ത്രി വിദ്യാ ലക്ഷ്മി പദ്ധതിയിലൂടെ ഐ.ടി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
കര്‍ണാടകയ്ക്ക് ഐഐടി
സ്വര്‍ണ നിക്ഷേപത്തിലൂടെ (ഗോള്‍ഡ്മോ ണിറ്റൈസേഷന്‍) വരുമാനമുണ്ടാക്കാന്‍പദ്ധതി
വിനോദസഞ്ചാര വികസനത്തിന് പൈതൃക നഗര പദ്ധതി നടപ്പാക്കും

Add a Comment

Your email address will not be published. Required fields are marked *