ആറന്മുള വിമാനത്താവളം : കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു ആര്‍ എസ എസ

ദില്ലി : ആറന്മുള വിമാനത്താവള നിര്‍മാണത്തിന് എതിരെ ആര്‍ എസ എസ . വിമാനത്താവളത്തിന് അനുമതി നല്കണമേന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു എതിരെയാണ് ആര്‍ എസ എസ രംഗത്ത്‌ വന്നിരിക്കുന്നത് . ഈ എത്തിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് . വിമാനതാവളത്തിന് അനുമതി നല്‍കിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ആര്‍ എസ എസ പറയുന്നു . കേരള ഘടകം ആര്‍ എസ എസിനും ബിജെപിക്കും കേന്ദ്രത്തിന്റെ ഈ തീരുമാനാതില്‍ എതിര്‍പ്പ് ആണ് . കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ആര്‍ എസ എസ നേതാവ് കുമ്മനം രാജശേഖരന്‍ വ്യാഴാച്ച ദില്ലിക്ക് തിരിക്കും . നേരത്തെയും വിമാന താവളത്തിന് അനുമതി നല്‍കരുതെന്ന് കേന്ദ്രത്തോട് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു .

 

Add a Comment

Your email address will not be published. Required fields are marked *