ആര് വയസുകാരന്റെ പിഗ്ഗി ബാങ്ക് സംഭാവന ; അഭിനന്ദനവുമായി മോദി

ദില്ലി:പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് തന്‍റെ പിഗ്ഗി ബാങ്കിലെ സമ്പാദ്യമായ 17 രൂപ സംഭാവന നല്‍കാന്‍ സന്നദ്ധതയറിയിച്ചുകൊണ്ട് ആര് വയസുകാരന്‍ പ്രധാനമന്തി നരേന്ദ്ര മൊദിക്ക് കത്തയച്ചു . മധ്യപ്രദേശിലെ ടെവാസില്‍നിന്നുള്ള ഭവ്യ ആവതെ എന്ന ആര് വയസുകാരന്റെ കത്തിനു മോദി മറുപടിയും എഴുതി . ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി തന്നാല്‍ ആവുന്നതു ചെയ്യാന്‍ മനസുകാട്ടിയ ബാലനെ പ്രധാനമന്തി അഭിനന്ദിക്കുകയും നന്ദി അറിയുകകയും ചെയ്തു.

Add a Comment

Your email address will not be published. Required fields are marked *