ആത്മസമര്‍പ്പണത്തിലൂടെ വിജയഗാഥകള്‍ രചിച്ച് ഗ്രാമീണ കുടുംബശ്രീകള്‍
കോഴിക്കോട്: വിജയത്തിലേക്ക് ബസ്സോടിച്ചു കയറുകയായിരുന്നു എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയല്‍ സി.ഡി.എസ്സിലെ പത്ത് വിതകള്‍. കുടുംബശ്രീ ട്രാവല്‍സിലൂടെ അവര്‍ തങ്ങളുടെ ഗ്രാമത്തെ ഗരവുമായി ബന്ധിക്കുന്നു. അതോടൊപ്പം ഒരു വാശിപോലെ ഗ്രാമീണരുടെ ല്ലതിുവേണ്ടി അഹോരാത്രം അധ്വാിക്കുന്നു. അതിു കിട്ടിയ അംഗീകാരമാണ് കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമീണ സിഡിഎസ്സുകളിലൊന്നെന്ന പദവി.
എടയ്ക്കാട്ടുവയല്‍ സിഡിഎസ്സ് എന്നു പറഞ്ഞാല്‍ പെട്ടെന്ന് അധികം പേരും ഓര്മിക്കുന്നുണ്ടാവില്ല. എന്നാല്‍ സ്വാതി എന്ന പെണ്‍കുട്ടിയുടെ പേരു പറഞ്ഞാല്‍ മിക്കവരും അറിയുമിവരെ. കേരളം മുഴുവന്‍ ഒരേമസ്സോടെ ല്ലതു വരാന്‍ പ്രാര്‍ഥിച്ചത് ഈ പെണ്കുട്ടിക്കുവേണ്ടിയായിരുന്
എടയ്ക്കാട്ടുവയല്‍ കുടുംബശ്രീയുടെ ഏറ്റവും വലിയ വിജയമായിരുന്നു കുടുംബശ്രീ ട്രാവല്‍സ്. പിറവം-മുളന്തുരുത്തി റൂട്ടില്‍ പ്രതിദിം 12 ചാലാണ് ബസ് സര്‍വ്വീസ് ടത്തുന്നത്. ഡ്രൈവറൊഴികെ ബാക്കി ജീവക്കാരെല്ലാം വിതകള്‍. ആറു പേര്‍ക്കാണ് ഇതിലൂടെ ഇപ്പോള്‍ തൊഴില്‍ ലഭിച്ചിരിക്കുന്നത്. പത്ത് അംഗങ്ങളില്‍ ബാക്കി ാലു പേര് ഓട്ടോ ഓടിക്കുന്നു. അടുത്ത വര്‍ഷം ഒരു ബസ് കൂടി വാങ്ങാാണ് പദ്ധതിയെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ രമണി അയ്യപ്പന് പറയുന്നു. ഗതാഗതസൌകര്യം കുറഞ്ഞ തങ്ങളുടെ ഗ്രാമത്തില്‍ സ്ത്രീകളുടെ മുന്‍കയ്യില്‍ യാത്രാസൌകര്യം വര്‍ധിപ്പിച്ചെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
എടയ്ക്കാട്ടുവയലിന്റെ കഥയിതാണെങ്കില്‍ മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്ത് സിഡിഎസ്സിു പറയാുള്ളത് മറ്റൊരു വിജയകഥയാണ്. തങ്ങളുടെ ഗ്രാമത്തില്‍ സ്വയം പര്യാപ്തരല്ലാത്ത ഒരു സ്ത്രീ പോലുമുണ്ടാകാന്‍ പാടില്ലെന്ന വാശിയായിരുന്നു ആലങ്കോട് സിഡിഎസ്ി ഉണ്ടായിരുന്നത്. സംരംഭക, കൃഷി മേഖലകളിലായിരുന്നു അവരുടെ ശ്രദ്ധയത്രയും.
ആലങ്കോടി ശ്രദ്ധേയമാക്കുന്നത് പത്തിരിയാണ്. ജില്ലാ പഞ്ചായത്തില്‍ ിന്നു ലഭിച്ച 16 ലക്ഷം രൂപയുടെ സഹായധമുപയോഗിച്ച് പത്തു വിതകള്ക്കായി പത്തിരി ിര്‍മാണ യൂണിറ്റ് സ്ഥാപിച്ചു ല്കി. അത്ി പത്തിരി ഗ്രാമമെന്നും പേരിട്ടു. പുറത്ത് കടകളില്‍ ആറു രൂപയ്ക്കു വില്‍ക്കുന്ന പത്തിരി സിഡിഎസ് രണ്ടര രൂപയ്ക്ക് വീടുകളിലെത്തിച്ചുകൊടുത്തു. വിതരണം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്തിരി ഒന്ന്ി അന്‍പതു പൈസ കമ്മീഷും ല്കി. ആലങ്കോട്ടെ വീടുകളില്‍ മാത്രമായി പ്രതിദിം 10,000 മുതല്‍ 15,000 വരെ പത്തിരികളാണ് ഇവര്‍ വില്‍ക്കുന്നത്. യൂണിറ്റിലുള്ള ഓരോരുത്തര്‍ക്കും പ്രതിമാസം കുറഞ്ഞത് 5000 രൂപയെങ്കിലും പ്രതിഫലമായി കിട്ടും.
ആലങ്കോട് പഞ്ചായത്തിലെ സേവമേഖലകളിലെല്ലാം സിഡിഎസ് സജീവമാണ്. പഞ്ചായത്ത് ക്വട്ടേഷന്‍ വിളിച്ചു ല്കുന്ന ശുചീകരണ പ്രവര്‍ത്തങ്ങളും കംഫര്‍ട്ട് സ്റേഷുമെല്ലാം ഇവരാണ് ലേലത്തില്‍ പിടിച്ചിരിക്കുന്നത്. ശുചീകരണം തങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഏറ്റവും വലിയ പ്രശ്ം പ്ളാസ്റിക്കായിരുന്നുവെന്ന് സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ കെ. സിന്ധു പറഞ്ഞു. അതിു പരിഹാരം കാണാന്‍ അവര്‍ പഞ്ചായത്തു കമ്മിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തി മേഖലയില്‍ പ്ളാസ്റിക് ിരോധം കര്‍ശമാക്കി. കടകളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഉണ്ടാക്കിയ പേപ്പര്‍ ക്യാരി ബാഗുകള്‍ ഇവരെത്തിച്ചു. പഞ്ചായത്തില്‍ പ്ളാസ്റിക് ഇല്ലാതായെന്നു മാത്രമല്ല, പേപ്പര്‍ ബാഗ് ിര്മാണത്തിലൂടെ കുറേപ്പേര്‍ക്ക് വരുമാവുമായി.
പഞ്ചായത്ത് മേഖലയില്‍ ിന്നു ശേഖരിക്കുന്ന പേപ്പറുകള്‍ പോലുള്ള മാല്യിങ്ങള് ിര്മാര്ജ്ജം ചെയ്യുന്ന ആലങ്കാട്ട് രീതി പഠിക്കേണ്ടതുതന്നെയാണ്. കൃഷിഭൂമിയുള്ളവരുടെ പുരയിടത്തില്‍ ഈ മാല്യിങ്ങളെത്തിച്ച് കത്തിച്ച് വെണ്ണീറാക്കി വളമാക്കാന്‍ ല്കും. ഇപ്പോള്‍ ഓരോ ദിവസവും ഇത്ി ആവശ്യക്കാരേറി വരികയാണെന്നു സിന്ധു പറയുന്നു.
ല്ല്െ ടീല്‍, കൊയ്ത്, പാറ്റല് എന്നിവയ്ക്കുള്ള യന്ത്രങ്ങള്‍ ഹരിതമലപ്പുറം പദ്ധതിയിലൂടെ ലഭ്യമാക്കി വിതകളില് ല്െകൃഷിയോട് ആഭിമുഖ്യം വളര്ത്താും ആലങ്കോട് പഞ്ചായത്ത് സിഡിഎസിു സാധിച്ചു. അയല്‍ക്കൂട്ടങ്ങളുടെ സാമ്പത്തിക ഭദ്രത ഉയര്‍ത്തി ൂറു ശതമാം മൈക്രോഫിാന്സും 1850 ഏക്കര്‍ ഭൂമിയില്‍ സംഘകൃഷിയും ഇവര്‍ ടപ്പാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന ിര്ഭയ പദ്ധതിയും ആലങ്കോട്ടിന്റെ വിജയകഥകളിലുള്പ്പെടും. മികച്ച സിഡിഎസിുള്ള മൂന്നര ലക്ഷം രൂപ ലഭിക്കുമ്പോള്‍ പീഡിതരായ സ്ത്രീകളുടെയും കുട്ടികളുടെയും പുരധിവാസത്തിായി ഒരു കേന്ദ്രം തുറക്കാന്‍ ആ പണം ഉപയോഗിക്കാാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിന്ധു പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ ടത്തറ പഞ്ചായത്ത്ി കൃഷിയിലാണ് താല്പര്യം. 300 ഏക്കര്‍ ഭൂമിയിലാണ് അവര്‍ പാവല്‍ കൃഷി ചെയ്തത്. ഒരു കോടി രൂപ ഇതിുമാത്രമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കി. സ്വന്തം പഞ്ചായത്തില്‍ സ്ഥലം തികയാതെ വന്നപ്പോള്‍ സമീപത്തെ പാണഞ്ചേരി പഞ്ചായത്തില്‍ സ്ഥലമെടുത്ത് കൃഷിയിറക്കി. പാവലിു പുറമെ വിവിധയിം പച്ചക്കറികളും ന്ത്രേവാഴയും ല്ലുെമെല്ലാം കൃഷി ചെയ്ത് കാര്‍ഷികകേരളത്തിന്റെ പാരമ്പര്യം കാക്കുകയും കൃഷി അ്യം ിന്നിട്ടില്ലെന്നു തെളിയിക്കുകയും ചെയ്താണ് ടത്തറ മികച്ച ഗ്രാമീണ സിഡിഎസ്സുകളിലൊന്നായി മുന്ിരയിലെത്തിയത്. കടുത്ത ജലക്ഷാമത്തിന്റെ കാലത്ത് തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി 12 കിണറുകള്‍ കുഴിച്ച് പഞ്ചായത്തിന്റെ ദാഹം തീര്ക്കാും ഇവര്‍ മുന്നിട്ടിറങ്ങി.
ടത്തറയിലെ ഓരോ അയല്‍ക്കൂട്ടവും പച്ചക്കറി വിറ്റ് പത്തു ലക്ഷം രൂപയോളമാണ് വരുമാമുണ്ടാക്കിയത്. ഓരോ വര്‍ഷവും 100 കുടുംബങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്യുന്ന അജഗ്രാമം പദ്ധതിയും ടത്തറയുടെ വിജയത്തിു പിന്നിലുണ്ട്. ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ഷാംപുവും സോപ്പും ‘സുീതം’ എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാുള്ള ശ്രമത്തിലാണ് സിഡിഎസ്. പഞ്ചായത്തിു മാത്രമല്ല, ജില്ലയ്ക്കു പുറത്തേക്കു വരെ തങ്ങളുടെ ഉല്പന്നങ്ങളിലൂടെ ഖ്യാതി പരത്തി കഴിഞ്ഞ അഞ്ചു വര്‍ഷമായി ജില്ലയിലെ ഏറ്റവും മികച്ച സിഡിഎസ്സായി തിളങ്ങി ില്‍ക്കുകയാണ് ടത്തറ.
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറയും വയാട് ജില്ലയിലെ പമരവുമാണ് ഗ്രാമീണ സിഡിഎസുകളില്‍ സംസ്ഥാത്ത് മുന്ിരയിലെത്തിയ മറ്റു രണ്ടു പഞ്ചായത്തുകള്‍. തികച്ചും പിന്നാക്കം ില്‍ക്കുന്ന ഗ്രാമീണ മേഖലകളില്‍ സ്ത്രീകളിലൂടെ കുടുംബത്തിന്റെയും ഗ്രാമത്തിന്റെ തന്നെയും ഉന്നമത്തിുവേണ്ടിയുള്ള അക്ഷീണപ്രയത്മാണ് ഇവരെയെല്ലാം പുരസ്കാരത്ത്ി അര്‍ഹരാക്കിയത്. സ്ത്രീകളുടെ സംഘശക്തി സമൂഹത്തിന്റെ ഉന്നതിക്ക് എപ്രകാരമുപയോഗിക്കാമെന്നതിന്റെ ഉദാഹരണങ്ങളാണ് ഈ വിജയകഥകള്‍.
ഓരോ ജില്ലകളില്‍ ിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സിഡിഎസുകളില്‍ ആദ്യമെത്തിയ രണ്ടെണ്ണം വീതം 28 സിഡിഎസ്സുകളില്‍ ിന്നാണ് സംസ്ഥാത്തെ മികച്ച അഞ്ചെണ്ണത്തെ തെരഞ്ഞെടുത്തത്. ഈ അഞ്ചു സിഡിഎസുകള്‍ക്കും പുരസ്കാരമായി 2.75 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ ല്കുന്നത്. അതോടൊപ്പം ജില്ലകളില്‍ ിന്നുള്ള അഞ്ച് മികച്ച സിഡിഎസുകള്‍ക്കുള്ള 75,000 രൂപയും ഇവര്‍ക്കു ലഭിക്കും. അങ്ങി മികവുറ്റ പ്രവര്‍ത്തത്തിലൂടെ 3.5 ലക്ഷം രൂപ വീതം തങ്ങളുടെ ഗ്രാമങ്ങളിലേക്കെത്തിക്കുകയാണ് ഈ വിതകള്‍ ചെയ്തിരിക്കുന്നത്.
ഇവയ്ക്കൊപ്പം ഗരമേഖലകളില്‍ ിന്നുള്ള അഞ്ചു സിഡിഎസ്സുകളും സര്‍ക്കാരിന്റെ പുരസ്കാരത്ത്ി അര്‍ഹമായിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് കോഴിക്കോട് സ്വപ്ഗരിയില് ടക്കുന്ന കുടുംബശ്രീ പതിഞ്ചാം വാര്‍ഷികാഘോഷത്തില്‍ വച്ച് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്ന പുരസ്കാരങ്ങള്‍ വിതരണം ചെയ്യും