ആം ആദ്മി പാര്‍ട്ടിയുടെ ലോക്പാല്‍ പുനസംഘടിപ്പിച്ചു

 

 

ദില്ലി ; ആം ആദ്‌മി പാര്‍ട്ടിയുടെ ലോക്‌പാല്‍ പുനസംഘടിപ്പിച്ചു. രാകേഷ്‌ സിന്‍ഹ, എസ്‌. പി. വര്‍മ്മ, ദിലീപ്‌ കുമാര്‍ എന്നിവരെയാണു ലോക്‌പാലില്‍ ഉള്‍പെടുത്തിയിരിക്കുന്നത്‌. അരവിന്ദ്‌ കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയുടേതാണു തീരുമാനം.

 

Add a Comment

Your email address will not be published. Required fields are marked *