അമിത് ഷായുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല – സ്മൃതി ഇറാനി

ജലന്ധര്‍ : ബിജെപി ടെശീയാധ്യക്ഷന്‍ അമിത് ഷായുമായി യാതൊരു തരത്തിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങളും ഇല്ലെന്നും അദ്ദേഹം തനിക്കു മുതിര്‍ന്ന സഹോദരനെ പോലെ ആണെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി . കേന്ദ്ര സര്‍ക്കാര്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് എന്നും അതിനാല്‍ തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടത് ഉണ്ട് എന്നും അവര്‍ പറഞ്ഞു . തിരക്കുകള്‍ മൂലമാണ് പാര്‍ട്ടി ദേശീയ എക്സിക്യുട്ടിവ് അംഗത്വം രാജി വച്ചത് എന്നും മാധ്യമാപ്രവര്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ ജലന്ധറില്‍ പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *