മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചു

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മലയാളികളെ വ്യവസായ ഐ.റ്റി. വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസ രഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Press Release : 03-05-2013

 

 

Add a Comment

Your email address will not be published. Required fields are marked *