അഫ്ഘാനിസ്ഥാന് പാക്കിസ്ഥാന് പ്രത്യേക പ്രതിനിധിയുടെ സന്ദര്‍ശനം
ദില്ലി : ഇന്നലെ വൈകിട്ട് പാക്കിസ്ഥാന് – അഫ്ഘാനിസ്ഥാന് പ്രത്യേക പ്രതിനിധി അംബാസഡര്‍ ഡാന്‍ ഫെല്‍ട്മാന്‍ ദില്ലിയില്‍ എത്തി .പാക്കിസ്ഥാന് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദ്ദേശപ്രകരമാണ് സന്ദര്‍ശനം . അഫ്ഘാനിസ്ഥാനില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത ഇടപെടലുകള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച . ഫെട്മാന് ദേശീയ സുരക്ഷാ ഉപടെഷ്ട്ടാവ് അജിത് ടോവലുമായും വിദേശകാര്യ സെക്രെട്ടറി എസ ജയശങ്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തി .