അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ ലംഘനം

ജമ്മു: അതിര്‍ത്തിയില്‍ വീണ്‌ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ജമ്മു കാഷ്‌മീരിലെ സാംബ ജില്ലയിലെ ഇന്ത്യ-പാക്‌ അതിര്‍ത്തിയിലാണു വെടിവയ്‌പ്‌ ഉണ്‌ടായതെന്നു ബിഎസ്‌എഫ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവയ്‌പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Add a Comment

Your email address will not be published. Required fields are marked *