അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യക്കെതിരെ പാക് പ്രതിരോധമന്ത്രി

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതിനിടെ ഇന്ത്യക്കെതിരെ പ്രസ്‌താവനയുമായി പാക്‌ പ്രതിരോധമന്ത്രി. ഇന്ത്യക്ക്‌ സമാധാനത്തിന്റെ ഭാഷയറിയില്ലെന്നണ്‌ പാക്‌ പ്രതിരോധമന്ത്രി പറഞ്ഞത്‌.
എന്നാല്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനങ്ങളെക്കുറിച്ച്‌ അദേഹം പരാമര്‍ശിച്ചില്ല. കഴിഞ്ഞ പത്ത്‌ ദിവസത്തിനിടെ ഒന്‍പത്‌ തവണയാണ്‌ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌.

Add a Comment

Your email address will not be published. Required fields are marked *