അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച : മനേക ഗാന്ധി

ദില്ലി ; അട്ടപ്പാടിയില്‍ തുടര്‍ച്ചയായി ഉണ്‌ടാകുന്ന ശിശുമരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്‌ചയാണെന്നു കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി മനേക ഗാന്ധി. അംഗന്‍വാടികള്‍ക്കുള്ള ഭക്ഷണം കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നുംമനേക ഗാന്ധി ആരോപിച്ചു

Add a Comment

Your email address will not be published. Required fields are marked *