അംബാലയില്‍ ബസ് അപകടം : 8 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

അംബാല : അംബാലയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 8 കോളേജ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു . അംബാല നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി സാഹാ റോഡില്‍ ഉണ്ടായ അപകടത്തില്‍ 13 കുട്ടികള്‍ക്ക് പരിക്കേറ്റു . പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .

Add a Comment

Your email address will not be published. Required fields are marked *